Breaking...

9/recent/ticker-posts

Header Ads Widget

നിലംപതിക്കാറായ മരം അപകട ഭീഷണിയാകുന്നു



അതിരമ്പുഴ പാറോലിക്കലില്‍ റയില്‍വേ ഗേറ്റിനു സമീപം ചുവട് ദ്രവിച്ച് നിലംപതിക്കാറായ മരം അപകട ഭീഷണിയാകുന്നു. റയില്‍വേ ഗേറ്റ് അടയ്ക്കുമ്പോള്‍ ഇവിടെ കാത്തു കിടക്കുന്ന വാഹനങ്ങളുടെമേല്‍ മരമൊടിഞ്ഞു വീണ് അപകടമുണ്ടാവാനുള്ള സാധ്യതയാണുള്ളത്. മരം മുറിച്ചു മാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന് പഞ്ചായത്തംഗം അമുദ ആവശ്യപ്പെട്ടു.




Post a Comment

0 Comments