Breaking...

9/recent/ticker-posts

Header Ads Widget

നവീകരിച്ച ഈരാറ്റുപേട്ട വാഗമണ്‍ റോഡ് പി.ഡബ്ല്യു.ഡി മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു



ആധുനിക നിലവാരത്തില്‍ നവീകരിച്ച ഈരാറ്റുപേട്ട വാഗമണ്‍ റോഡ് പി.ഡബ്ല്യു.ഡി  മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. 19 കോടി 90 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്. വാഗമണ്‍ മേഖലയിലെ വിനോദസഞ്ചാര വികസനത്തിന് കരുത്തു പകരുന്ന റോഡിന്റെ സമര്‍പ്പണമാണ് നടന്നത്.




Post a Comment

0 Comments