ഏറ്റുമാനൂര്‍ കോടതിപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ സുജിത് ക്ലിനിക്കില്‍ സൗജന്യ പ്രമേഹ ഒബിസിറ്റി മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും ഞായറാഴ്ച നടക്കും. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിനോടനുബന്ധിച്ച് സൗജന്യമായി പ്രമേഹം, തൈറോയ്ഡ്, കൊളസ്‌ട്രോള്‍ പരിശോധനകളും, ഡയറ്റീഷ്യന്‍ കണ്‍സള്‍ട്ടേഷനും ഉണ്ടായിരിക്കും.





0 Comments