Breaking...

9/recent/ticker-posts

Header Ads Widget

മഴയോടൊപ്പം പനിബാധിതരുടെ എണ്ണവും വര്‍ധിക്കുന്നതായും ആരോഗ്യ വകുപ്പ്



മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്.  പകര്‍ച്ചപ്പനിയടക്കം പടര്‍ന്നു പിടിക്കുന്നതൊഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍. മഴയോടൊപ്പം പനിബാധിതരുടെ എണ്ണവും വര്‍ധിക്കുന്നതായും ആരോഗ്യ വകുപ്പ്  അധികൃതര്‍ പറഞ്ഞു.





Post a Comment

0 Comments