റോഡിലെ കുഴികളടയ്ക്കാന്‍ ഇന്‍ഫ്രാറെഡ് ഹോട്ട് ടു ഹോട്ട് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന യന്ത്രങ്ങളെത്തി. പുതിയ യന്ത്രസംവിധാനത്തിലൂടെ റോഡ് റിപ്പയറിംഗിന്റെ സംസ്ഥാന തല ഉദ്ഘാടനം കാരിത്താസ് ജംഗ്ഷനില്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന റോഡുകളുടെ സംരക്ഷണം പ്രധാന വിഷയമാണെന്ന് മന്ത്രി പറഞ്ഞു.





0 Comments