Breaking...

9/recent/ticker-posts

Header Ads Widget

കലുങ്ക് നിര്‍മ്മാണം പൂര്‍ത്തിയായിട്ടും റോഡ് ടാറിംഗ് നടത്താത്തത് യാത്രക്കാരെ വലയ്ക്കുന്നു



കടപ്ലാമറ്റം കുമ്മണ്ണൂര്‍ റോഡില്‍ കലുങ്ക് നിര്‍മ്മാണം പൂര്‍ത്തിയായിട്ടും റോഡ് ടാറിംഗ് നടത്താത്തത് യാത്രക്കാരെ വലയ്ക്കുന്നു. കലുങ്കിനോട് ചേര്‍ന്ന് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടി ജലം പാഴാകുന്നതൊഴിവാക്കാന്‍ നടപടി വേണമെന്നുംആവശ്യമുയരുന്നുണ്ട്. പ്രശ്‌നപരിഹാരത്തിനായി വാട്ടര്‍ അതോറിറ്റിയും PWD യുമായി ബന്ധപ്പെട്ട് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മോന്‍സ് ജോസഫ്MLAപറഞ്ഞു.




Post a Comment

0 Comments