Breaking...

9/recent/ticker-posts

Header Ads Widget

കുഴികളും വെള്ളക്കെട്ടും നീക്കം ചെയ്യുവാന്‍ നടപടി



കല്ലറ കടുത്തുരുത്തി റോഡില്‍ നീരൊഴിക്കല്‍ ജംഗ്ഷന് സമീപം റോഡില്‍ രൂപപ്പെട്ട കുഴികളും വെള്ളക്കെട്ടും നീക്കം ചെയ്യുവാന്‍ നടപടി സ്വീകരിച്ചു. ഈ ഭാഗത്ത് റോഡിലെ ഗര്‍ത്തങ്ങളില്‍ വീണ്  ഇരുചക്ര വാഹന യാത്രികര്‍ അടക്കം അപകടത്തില്‍പ്പെടുന്നത്, സ്റ്റാര്‍ വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയെത്തുടര്‍ന്ന് വെള്ളക്കെട്ടും കുഴികളും ഒഴിവാക്കുന്നതിനായി ഈ ഭാഗത്ത് ഇന്റര്‍ലോക്ക് കട്ടകള്‍ പാകുന്ന ജോലികള്‍ക്ക് ആരംഭിച്ചു.  ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതവും വഴിതിരിച്ചുവിട്ടു.




Post a Comment

0 Comments