കരൂര്‍ പഞ്ചായത്തില്‍ ജനവാസ കേന്ദ്രങ്ങള്‍ക്കു സമീപം പാറമട ആരംഭിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം. 3 പാറമടകള്‍ക്ക് ലൈസന്‍സ നല്‍കിയതിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി . ചലച്ചിത്ര നടന്‍ ചാലി പാലാ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.





0 Comments