Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി സര്‍ക്കാര്‍ പുതുക്കി.



സംസ്ഥാനത്ത് റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി സര്‍ക്കാര്‍ പുതുക്കി. എ.ഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെയാണ് തീരുമാനം. ജൂലൈ ഒന്നുമ ുതലാണ് വേഗപരിധി നിലവില്‍ വരുന്നത്.




Post a Comment

0 Comments