Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ വനിതകളുടെ ശിങ്കാരി മേളം അരങ്ങേറ്റവും, പ്ലാസ്റ്റിക് അജൈവ മാലിന്യ സംഭരണ കേന്ദ്രം ഉദ്ഘാടനവും നടന്നു.



കിടങ്ങൂരില്‍ വനിതകളുടെ ശിങ്കാരി മേളം അരങ്ങേറ്റവും,  പ്ലാസ്റ്റിക് അജൈവ മാലിന്യ സംഭരണ കേന്ദ്രം ഉദ്ഘാടനവും നടന്നു. കുമ്മണ്ണൂരില്‍ നടന്ന സമ്മേളനം ജില്ലാപഞ്ചയത്ത് പ്രസിഡന്റ്  കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments