Breaking...

9/recent/ticker-posts

Header Ads Widget

രക്ഷിതാക്കള്‍ക്കും, കുട്ടികള്‍ക്കും, അധ്യാപകര്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസ്സുകള്‍



കിടങ്ങൂര്‍ സെന്റ്. മേരീസ് എച്ച്.എസ്.എസില്‍ രക്ഷിതാക്കള്‍ക്കും, കുട്ടികള്‍ക്കും, അധ്യാപകര്‍ക്കുമായി  ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. സി. ജോസിയ എസ്.ഡി ക്ലാസുകള്‍ നയിച്ചു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ജോസ് നെടുങ്ങാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ എബി കുര്യാക്കോസ്, പ്രിന്‍സിപ്പാള്‍ ഷെല്ലി ജോസഫ് , അദ്ധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments