Breaking...

9/recent/ticker-posts

Header Ads Widget

ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് HSS-ല്‍ മെരിറ്റ് ഡേ ആഘോഷം



ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് HSS-ല്‍ മെരിറ്റ് ഡേ ആഘോഷം നടന്നു. ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ  അനുമോദിച്ചു. മണര്‍കാട് സെന്റ് മേരിസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പുന്നന്‍ കുര്യന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ കെ.ബി ദിവാകരന്‍ നായര്‍  അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ കെ.കെ  ഗോപകുമാര്‍, സന്ധ്യ സുരേഷ് , അനില്‍ കൂേരാപ്പട, മഞ്ജു കൃഷ്ണകുമാര്‍, സന്ധ്യ ജി നായര്‍, ഡി ശശികുമാര്‍, സ്വപ്ന ബി നായര്‍,  KN അജിത് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.




Post a Comment

0 Comments