Breaking...

9/recent/ticker-posts

Header Ads Widget

മാടപ്പാട് കിഴക്കേടത്ത് ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും, കുടുംബ സംഗമവും



ഏറ്റുമാനൂര്‍ മാടപ്പാട് കിഴക്കേടത്ത്  ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും, കുടുംബ സംഗമവും വെള്ളിയാഴ്ച നടന്നു.  വടയാര്‍ സുമോദ് തന്ത്രികളുടെ മുഖ്യ കാര്‍മികത്വത്തില്‍ ദീപപ്രോജ്ജ്വലനം, കലശാഭിഷേകം, മൃത്യുഞ്ജയഹോമം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം തുടങ്ങിയ ചടങ്ങുകള്‍ നടന്നു. പ്രസാദമൂട്ടും ഉണ്ടായിരുന്നു. കുടുംബയോഗം ട്രസ്റ്റ് ഭാരവാഹികളായ കെ എസ്.ശശിധരന്‍, കെ.കെ സോമന്‍, പി.ആര്‍ രാജേന്ദ്രന്‍, എ.പി. ഗിരി എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments