കാല വര്‍ഷക്കെടുതികളൊഴിവാക്കാന്‍ വകുപ്പുകള്‍ സുസജ്ജമാവണമെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി വി.എന്‍ വാസവന്‍. കാലവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നുമന്ത്രി.


.webp)


0 Comments