Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂര്‍ പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികാഘോഷ പരിപാടികള്‍ നടന്നു.



നീണ്ടൂര്‍ പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികാഘോഷ പരിപാടികള്‍ നടന്നു.  വര്‍ണാഭമായ റാലിക്കു ശേഷം നടന്ന സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് സ്ത്രീ സമൂഹത്തെ എത്തിക്കുന്നതില്‍ കുടുംബശ്രീ വലിയ പങ്കുവഹിച്ചതായി മന്ത്രി പറഞ്ഞു.




Post a Comment

0 Comments