ഓണം തുരുത്ത് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം നടന്നു. പ്രവേശനോത്സവം ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ എം മുരളി നിര്‍വഹിച്ചു. അധ്യക്ഷന്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് രഞ്ജിത്ത്.. സ്‌കൂള്‍ എച്ച്.എം സതി, അദ്ധ്യാപകരായ ടീന ജോസഫ്, നസീറ, രേണുക, ബിബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി, കുട്ടികള്‍ക്ക് മധുര പലഹാരങ്ങളും പഠനോപകരണങ്ങളുംവിതരണം ചെയ്തു.
0 Comments