Breaking...

9/recent/ticker-posts

Header Ads Widget

ഗ്രില്ലുകള്‍ തകരുന്നത് പതിവാകുന്നു



പാലാ നഗരത്തില്‍ ഓടകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലുകള്‍ തകരുന്നത് പതിവാകുന്നു. പ്രധാന റോഡില്‍ നിന്നും പഴയ സ്റ്റാന്‍ഡിലേയ്ക്ക് കയറുന്ന ഭാഗത്തെ ഗ്രില്ലില്‍ വാഹനം കയറിയതിനെ തുടര്‍ന്ന് കമ്പികള്‍ തകര്‍ന്ന് 2 വാഹനങ്ങളുടെ ടയറുകള്‍ തകര്‍ന്ന ഗ്രില്ലില്‍ കുടുങ്ങി. റിവര്‍വ്യൂ റോഡിലേയ്ക്ക്  ചെറുവാഹനങ്ങള്‍ കടന്നു പോകുന്ന വഴിയില്‍ ഗ്രില്ല് തകര്‍ന്ന്  വാഹനം കുടുങ്ങിയപ്പോര്‍ സമീപത്തുണ്ടായിരുന്നവര്‍ വാഹനം തള്ളി റോഡില്‍ കയറ്റുകയായിരുന്നു. മറ്റൊരു ഓംമിനി വാനും ഇതേരീതിയില്‍ സമീപത്തുള്ള മറ്റൊരു ഗ്രില്ലില്‍  കുടുങ്ങിയിരുന്നു.





Post a Comment

0 Comments