ഫണ്ട് ലഭിക്കാന്‍ വൈകുന്നത് മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാവുന്നതായി മോന്‍സ് ജോസഫ് എം.എല്‍.എ. എം.എല്‍.എ ഫണ്ടില്‍ നിന്നും 55 ലക്ഷം രൂപ അനുവദിച്ചിട്ടും കരാറുകാരന് ഫണ്ട് ലഭിക്കാത്തതാണ് കുര്യനാട് പാവയ്ക്കല്‍ ഗവ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം വൈകാന്‍ കാരണമെന്നും എംഎല്‍എ. ഫണ്ട് അനുവദിക്കണമെന്നും സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യമുന്നയിച്ചതായും എംഎല്‍എ പറഞ്ഞു.
0 Comments