Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ PKV ലൈബ്രറിയില്‍ ബാലവേദി സംഗമം



കിടങ്ങൂര്‍ PKV ലൈബ്രറിയില്‍ ബാലവേദി സംഗമം നടന്നു. വിദ്യാര്‍ത്ഥികളുടെ വായന ശീലം വര്‍ധിപ്പിക്കാനും കലാ രംഗത്ത് മികവ് പുലര്‍ത്താനുമായി വിവിധ പരിപാടികളാണ് ബാലവേദിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നത്. ബാലവേദി സംഗമത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്കല്‍ നിര്‍വഹിച്ചു.  സര്‍ഗോത്സവ വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണം താലൂക്ക് ലൈബറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ സിന്ധുമോള്‍ ജേക്കബ് നിര്‍വഹിച്ചു. SSLC, +2 പരീക്ഷാ വിജയികള്‍ക്ക് ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ പുരസ്‌കാരം നല്‍കി. കൃഷ്ണ രാജീവ്,   ദേവനന്ദ S,  ആര്‍ദ്ര B തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ക്വിസ് മത്സരം, ഡിബേറ്റ് , ഗെയിംസ് എന്നിവയും നടന്നു.




Post a Comment

0 Comments