Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂരില്‍ പ്രാലേല്‍ പാലത്തിന്റെ പുനര്‍ നിര്‍മ്മാണം വൈകുന്നു



നീണ്ടൂരില്‍ പ്രാലേല്‍ പാലത്തിന്റെ പുനര്‍ നിര്‍മ്മാണം വൈകുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. തിരക്കേറിയ നീണ്ടൂര്‍ കല്ലറ റോഡിലെ പ്രാലേല്‍ പാലം ജീര്‍ണാവസ്ഥയിലായതോടെ  പ്രദേശം അപകട മേഖലയായി മാറിയിരിക്കുകയാണ്.




Post a Comment

0 Comments