Breaking...

9/recent/ticker-posts

Header Ads Widget

9 കുടുംബങ്ങള്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം



ഏഴാച്ചേരിയില്‍ നിര്‍ധനരായ 9 കുടുംബങ്ങള്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു. ഏഴാച്ചേരി പെരികിലമലയില്‍ ചാച്ചി എന്നു വിളിക്കുന്ന ഏലിക്കുട്ടി ജോസഫിന്റെ സ്മരണക്കായി ഭര്‍ത്താവ് ഫ്രാന്‍സിസ് ജോസഫ് നിര്‍മ്മിച്ച 9 വീടുകളുടെ താക്കോല്‍ ദാനം മന്ത്രി വി. എന്‍. വാസവന്‍ നിര്‍വഹിച്ചു.




Post a Comment

0 Comments