സംസ്ഥാനത്ത് മഴ ശക്തമായപ്പോള്‍ കോട്ടയം ജില്ലയിലും അതിതീവ്രമഴ തുടരുകയാണ്. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് മീനച്ചിലാര്‍ പലയിടത്തും കരകവിഞ്ഞൊഴുകുകയാണ്. പാലാ മൂന്നാനിയിലും ചേര്‍പ്പുങ്കലിലും വെള്ളം കയറി. ജില്ലയില്‍ 17 ദുരിതാശ്വാസ ക്യാമ്പുകള്‍തുറന്നു.
0 Comments