Breaking...

9/recent/ticker-posts

Header Ads Widget

കാരിത്താസ് ആശുപതിയില്‍ അവയവദാനം നടത്തിയവരുടെയും, അവയവങ്ങള്‍ സ്വീകരിച്ചവരുടെയും സംഗമം നടന്നു.



കാരിത്താസ് ആശുപതിയില്‍  അവയവദാനം നടത്തിയവരുടെയും, അവയവങ്ങള്‍ സ്വീകരിച്ചവരുടെയും സംഗമം നടന്നു. ലോക അവയവദാന ദിനത്തോടനുബന്ധിച്ച നടന്ന സംഗമത്തില്‍ പങ്കെടുത്തവര്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു.




Post a Comment

0 Comments