Breaking...

9/recent/ticker-posts

Header Ads Widget

ചേന്നാമറ്റം സി. അല്‍ഫോന്‍സാ യു.പി സ്‌കൂളില്‍ സ്വാതന്ത്ര്യദിന ആഘോഷം നടത്തി



അയര്‍ക്കുന്നം ചേന്നാമറ്റം സി. അല്‍ഫോന്‍സാ യു.പി സ്‌കൂളില്‍ സ്വാതന്ത്ര്യദിന ആഘോഷം നടത്തി. സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ ജെയിംസ് കലയംക്കണ്ടം പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പ്രധാന അധ്യാപിക കുഞ്ഞുമോള്‍ ആന്റണി, പി.റ്റി.എ പ്രസിഡന്റ് ശാലിനി രതീഷ്, എം.പി.റ്റി.എ പ്രസിഡന്റ് ഷീബ ലാലു, അധ്യാപകരായ അജയ് ജോസഫ്, റ്റി.കെ എയ്ഞ്ചല്‍ മറിയം, പി.എം പ്രിന്‍സി മോള്‍, മഞ്ചു ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments