Breaking...

9/recent/ticker-posts

Header Ads Widget

മദീനത്തുല്‍ ഉലും മദ്രസയില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍



ഏറ്റുമാനൂര്‍ പാറകണ്ടം മദീനത്തുല്‍ ഉലും  മദ്രസയില്‍ പള്ളിക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടന്നു. അല്‍ മദീന ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് ബഷീര്‍ അബ്രഹാരി, രക്ഷാധികാരി ഹാജി ഹസനാര്‍ റാവുത്തര്‍ എന്നിവര്‍ ചേര്‍ന്ന്  ദേശീയ പതാക ഉയര്‍ത്തിക്കൊണ്ടാണ് ദിനാഘോഷം നടന്നത്..  ചീഫ് ഇമാം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.  ജുമാഅത്ത് കൗണ്‍സിലര്‍മാരായ നജീബ്, ഷമീം റാവുത്തര്‍, പിടിഎ പ്രസിഡണ്ട് മുഹമ്മദ് റഫീഖ്, സെക്രട്ടറി ഷെമി  മുഹമ്മദ് തുടങ്ങിയവര്‍ സ്വാതന്ത്ര്യദിന ആശംസകള്‍ അര്‍പ്പിച്ചു.





Post a Comment

0 Comments