Breaking...

9/recent/ticker-posts

Header Ads Widget

ടെക്‌സ്‌റ്റൈല്‍ ഫാക്ടറി ഔട്ട്‌ലെറ്റ് കോട്ടയം നാഗമ്പടത്ത് പ്രവര്‍ത്തനം തുടങ്ങി



വിലക്കുറവിന്റെ പൊന്നോണ മേളവുമായി ടെക്‌സ്‌റ്റൈല്‍ ഫാക്ടറി ഔട്ട്‌ലെറ്റ് കോട്ടയം നാഗമ്പടത്ത് പ്രവര്‍ത്തനം തുടങ്ങി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നാഗമ്പടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ വിശാലമായ ഗ്രൗണ്ടില്‍ വിപുലമായ പാര്‍ക്കിംഗ് സൗകര്യത്തോടെയാണ് വിലക്കുറവിന്റെ ഈ അതിശയലോകം ആരംഭിച്ചിരിക്കുന്നത്. ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നും നേരിട്ട് ഉപഭോക്താക്കളിലേയ്ക്ക് വസ്ത്രങ്ങള്‍ എത്തിക്കുന്നുവെന്നതാണ് സ്ഥാപനത്തിന്റെ പ്രത്യേകത. ഓരോ മെന്‍സ്, ചില്‍ഡ്രന്‍, ലേഡീസ് ടീഷര്‍ട്ടുകള്‍ക്കുമൊപ്പം രണ്ട് ടീഷര്‍ട്ടുകള്‍ സൗജന്യമായി ലഭിക്കും. 169 രൂപയ്ക്ക് കാഷ്വല്‍ ഷര്‍ട്ട്, 69 രൂപയ്ക്ക് കുര്‍ത്തി, 79 രൂപയ്ക്ക് ഷോര്‍ട്‌സ് എന്നിവയ്‌ക്കൊപ്പം ഉദ്ഘാടന ഓഫറായി ഓഗസ്റ്റ് 14വരെ ഓരോ ദിവസവും ആദ്യത്തെ 250 ഉപഭോക്താക്കള്‍ക്ക് 1 രൂപയ്ക്ക് ഒരുല്‍പന്നവും ലഭിക്കും. 





Post a Comment

0 Comments