Breaking...

9/recent/ticker-posts

Header Ads Widget

ഇരുപത് കുടുംബങ്ങള്‍ക്ക് സ്നേഹവീടൊരുങ്ങുന്നു



മാതാപിതാക്കന്മാരുടെ ഓര്‍മ്മയ്ക്കായി വീടില്ലാത്ത ഇരുപത് കുടുംബങ്ങള്‍ക്ക് സ്നേഹവീടൊരുങ്ങുന്നു. അന്ത്യാളം ഞാവള്ളില്‍ ആണ്ടുക്കുന്നേല്‍ കുടുംബാംഗങ്ങളാണ് മാതാപിതാക്കളായ കുര്യന്‍ ചാണ്ടിയുടെയും സിസിലിയാമ്മ ചാണ്ടിയുടെയും ഓര്‍മ്മയക്കായി രണ്ടര ഏക്കറോളം വരുന്ന സ്ഥലം വാങ്ങി വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നത്.




Post a Comment

0 Comments