Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പഞ്ചായത്തില്‍ BJP പിന്തുണയോടെ UDF ഭരണം പിടിച്ചു



കിടങ്ങൂര്‍ പഞ്ചായത്തില്‍  BJP പിന്തുണയോടെ  UDF  ഭരണം പിടിച്ചു. 15 അംഗ ഭരണ സമിതിയിലെ 8 അംഗങ്ങളുടെ പിന്തുണയോടെയാണ് കേരള കോണ്‍ഗ്രസിലെ തോമസ് മാളിയേക്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.




Post a Comment

0 Comments