Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഗണേശോത്സവം ആഗസ്റ്റ് 17 മുതല്‍ 20 വരെ


കിടങ്ങൂര്‍ ഗണേശോത്സവം ആഗസ്റ്റ് 17 മുതല്‍ 20 വരെ ആഘോഷിക്കും. ഗണേശ വിഗ്രഹ ഘോഷയാത്ര, മഹാഗണപതി ഹോമം പ്രഭാഷണം എന്നിവയോടെയാണ് ഗണേശോത്സവം നടക്കുന്നത്. വിനായക ചതുര്‍ത്ഥി ദിനമായ ആഗസ്റ്റ് 20 ന് ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര നടക്കും.





Post a Comment

0 Comments