ആതുര സേവനരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന കോട്ടയം കിംസ് ഹെല്‍ത്ത് ആശുപത്രി, സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി വിവിധ ക്യാമ്പുകള്‍ നടത്തുന്നു. സ്ത്രീരോഗങ്ങള്‍ നിര്‍ണയിക്കാന്‍ സൗജന്യ ഗൈനെക് ഓഗസ്റ്റ് 14, 15, 16 തീയതികളിലും, തൈറോയ്ഡ് , പാരതൈറോയ്ഡ് രോഗങ്ങള്‍ നിര്‍ണായിക്കാനും സ്‌ക്രീനിംഗിനുമായി സൗജന്യ ജനറല്‍ സര്‍ജറി ക്യാമ്പ് ഓഗസ്റ്റ് 17,18 തീയതികളിലും ആശുപത്രിയില്‍ നടക്കും. സൗജന്യ ഗൈനെക് കണ്‍സല്‍റ്റേഷന്‍, സൗജന്യ ജനറല്‍ സര്‍ജന്‍ കണ്‍സല്‍റ്റേഷന്‍, റേഡിയോളജി, ലാബ് സേവങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍, പ്രത്യേക സര്‍ജറി പാക്കേജുകള്‍, ട്രീറ്റ്‌മെന്റ് പ്ലാനുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ബുക്കിങ്ങിനായി : 04812941000, 9072726190 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.





0 Comments