53 വര്‍ഷക്കാലം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പുതുപ്പള്ളി രാഷ്ട്രീയ പോരാട്ടത്തിനു വേദിയാകുമ്പോള്‍ തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള ഒരുക്കങ്ങളിലാണ് അധികൃതര്‍. സെപ്റ്റംബര്‍ 5 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രികകള്‍ ആഗസ്റ്റ് 17 വരെ സ്വീകരിക്കും.





0 Comments