Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ നെറികേടെന്ന് ലോപ്പസ് മാത്യു



കിടങ്ങൂരില്‍ ബി.ജെ.പി  പിന്തുണയില്‍ യു.ഡി.എഫ് ഭരണം പിടിച്ചത്  നെറികേടെന്ന് എല്‍.ഡി.എഫ് കോട്ടയം ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. പുതുപ്പള്ളി തെരഞ്ഞെടുപ്പിനു മുമ്പുള്ള യു.ഡി.എഫ് റിഹേഴ്‌സലാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലും കടുത്തുരുത്തിയിലും നടന്നതിന്റെ തനി ആവര്‍ത്തനമാണിത്. യു.ഡി.എഫ് നേതൃത്വം കിടങ്ങൂര്‍ ബി.ജെ.പി സഖ്യത്തിന്റെ രാഷ്ട്രീയം വിശദീകരിക്കുവാന്‍ തയ്യാറാവണമെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് ആവശ്യപ്പെട്ടു.





Post a Comment

0 Comments