Breaking...

9/recent/ticker-posts

Header Ads Widget

ബള്‍ബ് നിര്‍മ്മാണത്തില്‍ പരിശീലനം



മണലുങ്കല്‍ സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ ശാസ്ത്ര സെമിനാറിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബള്‍ബ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി.  ചെലവ് കുറഞ്ഞ രീതിയില്‍ LED ബള്‍ബ് നിര്‍മ്മിക്കുന്നതിനെ കുറിച്ചും അതിന്റെ സാങ്കേതിക വിദ്യയെക്കുറിച്ചും വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം എന്നതിനെക്കുറിച്ചും KSEB എഞ്ചിനിയര്‍ സാബിര്‍ പി. ക്ലാസ്സ് നയിച്ചു. പൂര്‍വ്വാധ്യാപകന്‍ ജോര്‍ജ്ജ് മൂങ്ങാമാക്കല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍  ഷാജി ജോസഫ്, സീനിയര്‍ അസിസ്റ്റന്റ് സിബി തോമസ് , കോ-ഓര്‍ഡിനേറ്റര്‍ നിഷമോള്‍ ഇമ്മാനുവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments