അയര്‍കുന്നം ചേന്നാമറ്റം സി. അല്‍ഫോന്‍സാ യു. പി സ്‌കൂളില്‍ ക്വിറ്റ് ഇന്ത്യ ദിനാചാരണം നടത്തി. വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യസമര സേനനികളുടെ ചരിത്ര ആവിഷ്‌കാരം അവതരിപ്പിച്ചു. പ്രധാന അധ്യാപിക കുഞ്ഞുമോള്‍ ആന്റണി, അധ്യാപകന്‍ അജയ് ജോസഫ് എന്നിവര്‍ ചരിത്ര പഠന ക്ലാസിനു നേതൃത്വം വഹിച്ചു. അദ്ധ്യാപകരായ പ്രിന്‍സി മോള്‍ പി. എം, എയ്ഞ്ചല്‍ മറിയം റ്റി. കെ, മഞ്ചു ഉദയകുമാര്‍ എന്നിവര്‍ ക്ലാസ് നയിച്ചു.





0 Comments