പൊന്‍കുന്നം പാല തൊടുപുഴ റോഡിലെ സോളാര്‍ ലൈറ്റുകള്‍ തകരാറില്‍ ആയി. കോടിക്കണക്കിന് രൂപ ചെലവിട്ട് സ്ഥാപിച്ച സോളാര്‍ വിളക്കുകള്‍ തകരാറിലായതോടെ രാത്രികാലങ്ങളില്‍ റോഡ് ഇരുട്ടിലായിരിക്കുകയാണ്. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ സോളാര്‍ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിക്കാത്തത് യാത്രക്കാര്‍ക്ക് ദുരിതമാവുകയാണ്.





0 Comments