Breaking...

9/recent/ticker-posts

Header Ads Widget

കുട്ടന്‍ തറപ്പേല്‍ യൗസേപ്പച്ചന്റെ 66-ാം ചരമ വാര്‍ഷികവും ശ്രാദ്ധവും നടന്നു.



കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില്‍ പുണ്യശ്ലോകനായ  കുട്ടന്‍ തറപ്പേല്‍ യൗസേപ്പച്ചന്റെ 66-ാം ചരമ വാര്‍ഷികവും ശ്രാദ്ധവും വ്യാഴാഴ്ച നടന്നു. രാവിലെ 10 ന്  ഫാദര്‍ ജോസഫ് കണിയോടിക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി.  തുടര്‍ന്ന് നാമകരണ പ്രാര്‍ത്ഥനയും കബറിടത്തില്‍ ഒപ്പീസും മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു. തുടര്‍ന്ന് ശ്രാദ്ധസദ്യയിലും ചരമവാര്‍ഷിക ചടങ്ങുകളിലും നിരവധി വിശ്വാസികള്‍ പങ്കെടുത്തു.




Post a Comment

0 Comments