Breaking...

9/recent/ticker-posts

Header Ads Widget

അമയന്നൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.



അമയന്നൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പഞ്ചശിവ പ്രതിഷ്ഠകളും, വീരഭദ്രസ്വാമി, ഭഗവതി എന്നീ പ്രതിഷ്ഠകളുമുള്ള ക്ഷേത്രത്തില്‍ ശ്രീകോവില്‍ നിര്‍മാണ മടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 5 കോടിയോളം രൂപ  ചെലവു വരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ക്ഷേത്ര ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു.




Post a Comment

0 Comments