ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ നിറയുന്ന പുതുപ്പള്ളിയില്‍ നിന്നും അദ്ദേഹത്തിന് നല്‍കിയതിനെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മനെ പുതുപ്പള്ളിക്കാര്‍ വിജയിപ്പിച്ചത്. LDF-നെയും BJP യെയും ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്റെ ജൈത്രയാത്ര. പുതുപ്പള്ളിയിലെ ജയപരാജയങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്കു തുടക്കമിടുകയാണ്.





0 Comments