Breaking...

9/recent/ticker-posts

Header Ads Widget

ശാസ്ത്ര കൗതുകങ്ങളും കരകൗശല വസ്തുക്കളുമെല്ലാം സ്വയം നിര്‍മ്മിച്ച് ആദര്‍ശ്.



ശാസ്ത്ര കൗതുകങ്ങളും കരകൗശല വസ്തുക്കളുമെല്ലാം സ്വയം നിര്‍മ്മിച്ച് കരവിരുതു തെളിയിക്കുകയാണ് ഏറ്റുമാനൂര്‍ സെന്റ് പോള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശ്. പെരിസ്‌കോപ്പും ഇന്‍കുബറേറ്ററുമടക്കമുള്ള ശാസ്ത്ര കൗതുകങ്ങളും ടിപ്പര്‍ ലോറിയും, വീടുമെല്ലാം നിര്‍മ്മിച്ചാണ് മരങ്ങാട്ടിക്കാല കളപ്പുരവച്ചമുകളില്‍ അജിയുടെ മകനായ ആദര്‍ശ് ശ്രദ്ധ നേടുന്നത്.




Post a Comment

0 Comments