Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷന്‍ അമൃത ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി നാലര കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്നു




ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷന്‍ അമൃത ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി നാലര കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്നു. വികസന നവീകരണ പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗം തോമസ് ചാഴിക്കാടന്‍ എം.പിയുടെ നേതൃത്വത്തില്‍ നടന്നു.




Post a Comment

0 Comments