Breaking...

9/recent/ticker-posts

Header Ads Widget

ഗോപി കല്ലറയുടെ സ്മരണകളുമായി ഓര്‍മ്മച്ചെപ്പ് സ്മരണികയുടെ പ്രകാശനം



അന്തരിച്ച അധ്യാപകനും എഴുത്തുകാരനുമായ ഗോപി കല്ലറയുടെ സ്മരണകളുമായി ഓര്‍മ്മച്ചെപ്പ് സ്മരണികയുടെ പ്രകാശനം കല്ലറയില്‍ നടന്നു. പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയുടെ കാവ്യസന്ധ്യയുംനടന്നു.




Post a Comment

0 Comments