കോട്ടയം കിംസ് ഹെല്‍ത്ത് ആശുപത്രിയില്‍ സൈക്കോളജി വിഭാഗത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഷിജി ജോണിന്റെ സേവനം ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. മാനസികാരോഗ്യ പ്രശ്നങ്ങളുടെ കണ്‍സള്‍ട്ടേഷനും, ചികിത്സയും ഒപ്പം, വിവിധ തലങ്ങളില്‍ ക്യാമ്പുകളും, ബോധവത്കരണ ക്ലാസ്സുകളും സെമിനാറുകളും ഇപ്പോള്‍ നടത്തി വരുന്നുണ്ട്. രോഗികള്‍ക്ക് തെറാപ്പി മുതല്‍ മെഡിക്കല്‍ മാനേജ്‌മെന്റ് വരെയുള്ള ചികിത്സകള്‍,അഡ്ജസ്റ്റ്‌മെന്റ് ഡിസോര്‍ഡേഴ്‌സ്, വൈവാഹിക തര്‍ക്കം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗണ്‍സിലിംഗ്, കുട്ടിക്കാലത്തെ പെരുമാറ്റ വൈകല്യങ്ങള്‍, പഠന വൈകല്യങ്ങള്‍, മാനസിക ലൈംഗിക പ്രശ്‌നങ്ങള്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04812941000, 9072726190 എന്നീ നമ്പറുകളില്‍ വിളിക്കണം.





0 Comments