ളാലം ബ്ലോക്ക് പഞ്ചായത്തിന്റെയും ഉള്ളനാട് ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ആയുഷ്മാന്‍ ഭവ പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് മാത്യു അധ്യക്ഷനായിരുന്നു. അനില മാത്തുകുട്ടി രോഗീ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിസമ്മ തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ രഞ്ജിത് മീനാഭവന്‍, ജിജി തമ്പി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജി ഡി.കെ, ഷിബു പൂവേലി, ലാലി സണ്ണി, ജസ്സി ജോസഫ്, ജോസി ജോസഫ്, ഷീല ബാബു, HI ബിമല്‍ കുമാര്‍, ജയലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments