Breaking...

9/recent/ticker-posts

Header Ads Widget

നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ടയര്‍ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ചു.



കാലിയായ പാചകവാതക  സിലിണ്ടറുകളുമായി പോവുകയായിരുന്നു നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ടയര്‍ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ചു. ഏറ്റുമാനൂര്‍- എറണാകുളം റോഡില്‍  കോതനല്ലൂര്‍ ജംഗ്ഷന് സമീപത്ത് വച്ചാണ്  വലിയ ശബ്ദത്തില്‍ ലോറിയുടെ മുന്‍വശത്തെ ടയര്‍ പൊട്ടിത്തെറിച്ചത്. ടയര്‍ പൊട്ടിയതോടെ നിയന്ത്രണം വിട്ട ലോറി  ഡ്രൈവര്‍ ബ്രേക്കിട്ട്  നിര്‍ത്തി. ലോറിയുടെ ടയറുകള്‍ക്ക് തേയ്മാനം സംഭവിച്ചിട്ടുണ്ട്. ടയര്‍ പൊട്ടിത്തെറിച്ച ശബ്ദം കേട്ട്  ആളുകളും ഓടിക്കൂടിയിരുന്നു.




Post a Comment

0 Comments