ആരോഗ്യ പരിചരണ രംഗത്ത് മികവുതെളിയിച്ച് പാലാ മാര്‍സ്ലീവാ മെഡിസിറ്റി 5-ാം വര്‍ഷത്തിലേയ്ക്ക്. നല്ല ആരോഗ്യത്തിന്റെ കരുതലുമായി മാര്‍സ്ലീവാ മെഡിസിറ്റിയുടെ 4ാം വാര്‍ഷികാഘോഷ പരിപാടികള്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട് ഉദ്ഘാടനം ചെയ്തു. മാര്‍സ്ലീവാ മെഡിസിറ്റിയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിഷപ് പറഞ്ഞു.





0 Comments