മണ്ടപോയ തെങ്ങിന്റെ മുകളില്‍ നിന്നും തൈത്തെങ്ങ് വളരുന്നത് കൗതുകക്കാഴ്ചയായി. മരങ്ങാട്ടുപിള്ളി അന്തനാട്ട് എ.എസ് രാധാകൃഷ്ണന്റെ വീടിനു സമീപമാണ് തല പോയിട്ടും തളരാത്ത തെങ്ങ് നില്‍ക്കുന്നത്. ചെല്ലിയുടെ അക്രമത്തില്‍ കായ്ച്ചു നിന്ന തെങ്ങിന്റെ മണ്ട മറിഞ്ഞപ്പോള്‍ മുകള്‍ ഭാഗത്ത് തടഞ്ഞു നിന്ന തേങ്ങ കിളിര്‍ത്ത് വളര്‍ന്നതാണ് അപൂര്‍വ്വ കാഴ്ചയായി മാറിയത്.





0 Comments