Breaking...

9/recent/ticker-posts

Header Ads Widget

ലോക ആത്മഹത്യ പ്രതിരോധ ദിനാചരണം സംഘടിപ്പിച്ചു.



പൈക മനസ്സ് ആത്മഹത്യ പ്രതിരോധ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ലോക ആത്മഹത്യ പ്രതിരോധ ദിനാചരണം സംഘടിപ്പിച്ചു. പൈക ഗവണ്‍മെന്റ് ആശുപത്രി  ഓഡിറ്റേറിയത്തില്‍ നടന്ന ചടങ്ങില്‍ മനസ് ട്രസ്റ്റ് പ്രസിഡണ്ട് ഡോ ജോര്‍ജ് മാത്യു അധ്യക്ഷനായിരുന്നു. മനശാസ്ത്ര വിദഗ്ധന്‍ ഡോ സിറിയക്ക് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.  മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി, എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് ഷാജി, കെ.ജെ എബ്രാഹം, മനസ് അസിസ്റ്റന്റ്് ഡയറക്ടര്‍ ത്രേസ്യാമ്മ ജോണ്‍ , പൈക ഗവ.ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ ജെയ്‌സി , എലിക്കുളം ഗ്രാമ പഞ്ചായത്ത് അംഗം സിനി ജോയി, മനസ് ഡയറക്ടര്‍ ജിമ്മി വി എബ്രാഹം തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments