Breaking...

9/recent/ticker-posts

Header Ads Widget

സോളാര്‍ കേസില്‍ സോളാര്‍ കേസില്‍ ഗൂഢാലോചന നടന്നിട്ടുള്ളതായി PC ജോര്‍ജ്.



സോളാര്‍ കേസില്‍ സോളാര്‍ കേസില്‍ ഗൂഢാലോചന   നടന്നിട്ടുള്ളതായി PC ജോര്‍ജ്. ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴിനല്‍കാന്‍ പരാതിക്കാരി തന്നെ തെറ്റിദ്ധരിപ്പിച്ചതായും PC ജോര്‍ജ് പറഞ്ഞു. ദല്ലാള്‍ നന്ദകുമാര്‍ വഴി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷമാണ് പരാതിക്കാരി തന്റെ അടുത്തെത്തിയത്. ഒരു കുറിച്ചു നല്‍കി അതിലുള്ളതുപോലെ മാധ്യമങ്ങളോടും അന്വേഷണ ഉദ്യോഗസ്ഥരോടും പറയാന്‍ ആവശ്യപ്പെട്ടുകയായിരുന്നു. അത് താന്‍  സമ്മതിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ഉമ്മന്‍ചാണ്ടി മോശമായി പെരുമാറുന്നത് കണ്ടിട്ടില്ലെന്നുമാണ് മൊഴി നല്‍കിയത്. തന്റെ മൊഴി ഉമ്മന്‍ ചാണ്ടി നിപരാധിയാണെന്ന് തെളിയിക്കാന്‍ സഹായകമായതായും PC ജോര്‍ജ് പറഞ്ഞു. കാലഹരണപ്പെട്ട വിവാദം ഇപ്പോള്‍ കുത്തിപ്പൊക്കുന്നതിനോട് യോജിപ്പില്ലെന്നും PC ജോര്‍ജ് പറഞ്ഞു. 




Post a Comment

0 Comments