നിര്‍ത്തി ഇട്ടിരുന്ന പിക്കപ്പ് വാനിന് പിന്നില്‍ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കോഴാ-പാലാ റോഡില്‍ മണ്ണയ്ക്കനാട് സ്‌കൂളിന് സമീപം വെളളിയാഴ്ച്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. പിക്കപ്പ് വാനിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് വാഹനം നിര്‍ത്തിയിട്ടിരുന്നത്. റോഡരികില്‍ അപകടപരമായ രീതിയില്‍ ആണ് പിക്ക് അപ്പ് ഇട്ടിരുന്നതെന്നും പരാതി ഉയരുന്നു.





0 Comments