Breaking...

9/recent/ticker-posts

Header Ads Widget

ചരിത്രവിജയം നേടി ചാണ്ടി ഉമ്മന്‍



പുതുപ്പള്ളിയില്‍ ചരിത്രവിജയം നേടി ചാണ്ടി ഉമ്മന്‍.. 37719 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ചാണ്ടി ഉമ്മന്‍ വിജയം നേടിയത്. ചാണ്ടി ഉമ്മന് 80144 വോട്ടുകള്‍ ലഭിച്ചപ്പോള്‍ CPIM-ലെ ജയ്ക് സി തോമസിന് 42425 വോട്ടുകളും BJP സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് 6588 വോട്ടുകളുമാണ്ലഭിച്ചത്.




Post a Comment

0 Comments